കൊറൊണയാണേ കൊറൊണയാണേ ഭീകരമാം കൊറൊണ വൈറസാണേ ൂർതുറ ലോകത്തെ വിറപ്പിച വൈറസാണേ കാട്ടുതീപോലെ പടരുകയാണേ ! സർവരും പകച്ചു പോണേ ! ലോകത്തിൽ വിലസുന്നതോ വൈറസ് ആണേ ! കോവിഡ് ഭീതി ലോകത്തിൽ മാറണേ ! ദൈവാനുഗ്രഹത്തിനായി കേണിടുന്നേ ! മഹാമാരി നീങ്ങണേ......
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത