കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ....

11:04, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13319 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ.... <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ....

പാറിനടക്കും പൂമ്പാറ്റ
എന്തൊരു ചന്തം പൂമ്പാറ്റ
 പൂന്തോട്ടത്തിലെ പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
എന്റെ സ്വന്തം പൂമ്പാറ്റ
 

മുഹമ്മദ് ഫജർ കെ
1 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത