ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/പ്രക‍ൃതിയ‍ുടെ ഭംഗി

10:05, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രക‍ൃതിയ‍ുടെ ഭംഗി      <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രക‍ൃതിയ‍ുടെ ഭംഗി     

നാം കാണ‍ുന്ന സ‍ൂര്യന് എന്തൊര‍ു ഭംഗി,
ചന്ദ്രന‍ും നക്ഷത്രങ്ങൾക്ക‍ും എന്തൊര‍ു ഭംഗി
അഴകേറി നിൽക്ക‍ുന്ന കാട‍ും മലയ‍ും
അതില‍ൂടെ ഒഴ‍ുക‍ുന്ന കാട്ട‍ുചോലകൾക്ക‍ും
എന്തൊര‍ു ഭംഗി
ഹംസം നീന്ത‍ുന്ന കായലിൻ
നട‍ുവിൽ നിലാവാക‍ുന്ന അമ്പിളിക്ക്
എന്തൊര‍ു ഭംഗി
മഴമേഘങ്ങൾ കാണ‍ുമ്പോൾ നടനമാട‍ുന്ന
മയില‍ുകളെ കാണാൻ എന്തൊര‍ു ഭംഗി
ഭംഗിക്ക് ദ‍ൃഷ്‍ടി പതിപ്പിക്ക‍ുമ്പോൾ
മനസ്സിന‍ുമ‍ുണ്ടൊര‍ു ഭംഗി
ഇതെല്ലാം ക‍ൂടിച്ചേര‍ുന്ന പ്രക‍ൃതിക്ക്
എന്തൊര‍ു ഭംഗി
 

നന്ദന എസ് വര‍ുൺ
6 D ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത