പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
09:53, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ | color= 1 }} <poem> <center> പൂമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ
 


പൂമ്പാറ്റ നല്ല പൂമ്പാറ്റ
തേൻ കുടിക്കും പൂമ്പാറ്റ
ചന്തമുള്ള പൂമ്പാറ്റ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റ
എന്നുടെ കൂടെ കളിക്കാൻ
വായോ പൂമ്പാറ്റേ.

ഹരിനന്ദ
1 A എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത