(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചങ്ങാതി
എനിക്കുണ്ടൊരു ചങ്ങാതി
കഥപറയും ചങ്ങാതി
നന്മ നിറഞ്ഞൊരു ചങ്ങാതി
കൊച്ചു കൊച്ചു നേട്ടങ്ങൾ
പകർന്നു തന്നൊരു ചങ്ങാതി
പുത്തൻ വഴികൾ കാട്ടിലും
ഗുണപാഠങ്ങൾ ചൊല്ലി തരും
എന്റെ സ്വന്തം ചങ്ങാതി