ഗവ. എൽ. പി. എസ്. കുളത്തുമ്മൽ/അക്ഷരവൃക്ഷം/ഒന്നാണ് നമ്മൾ

08:48, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നാണ് നമ്മൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നാണ് നമ്മൾ

അമ്മ പറഞ്ഞിരുന്നു ഈ വർഷവും സ്കൂൾ അവധിക്ക് യാത്ര പോകാമെന്ന്. പതിവിലും നേരത്തെ എഴുന്നേറ്റ് വൃത്തിയായി അച്ഛനോടും അമ്മയോടും, അനിയനോടും കൂടെ അവൾ യാത്ര തിരിച്ചു, പാർക്കിൽ കളിച്ചും, കടലിൽ കുളിച്ചും, മണലിൽ ചിത്രശലഭങ്ങൾ ഉണ്ടാക്കിയും മൃഗശാലയിൽ മരങ്ങളിൽ ചാടിക്കളിക്കുന്ന കുരങ്ങുകളെ കണ്ടും ! അവളുടെ മനസ്സിൽ വല്ലാത്ത സന്തോഷം. തിരികെ പോരുമ്പോൾ കണ്ട കാഴ്ചകൾ അവളെ നൊമ്പരപ്പെടുത്തി. ടീച്ചർ ക്ലാസിൽ പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു. മഴ കാത്തു കിടക്കുന്ന വയലുകൾ, മലിനമായ നദികൾ, മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ.... പതിവുപോലെ അമ്മയുടെ വിളികേട്ട് അവൾ ഞെട്ടിയുണർന്നു. മുറ്റത്ത് വരുമ്പോൾ തൂക്കിയിട്ട് കൂടിനുള്ളിൽ കിളികൾ ആടി കളിക്കുന്നുണ്ടായിരുന്നു.


ആൽഫിയ.ഡി.ആർ
2 C ഗവ: എൽ പി എസ് കുളത്തുമ്മൽ കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ