08:40, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13055(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മുറിയൊലുതുങ്ങിയ ജീവിതം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാര്യം നീയൊരു വൈറസ് തന്നെ
നീ കാരണം ലോകമാകെ പെട്ടു പോയി
നാടാകെ ചുറ്റാൻ കൊതിച്ചവനെ
നീ ഒരു മുറിക്കുള്ളിലൊതുക്കി
എന്നാൽ വീടെന്ന ലോകത്തെയവൻ
മനസ്സിലാക്കി,അമ്മയെന്ന ത്യാഗത്തെ
അവൻ തിരിച്ചറിഞ്ഞു