(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മായാത്ത ഓർമ്മകൾ
ഓണക്കോടിയുമായെത്തി അച്ഛൻ
ഓണസദ്യയൊരിക്കി അമ്മ
സ്നേഹവും കരുതലും നല്കി അവർ-
വളർത്തി തങ്ങളുടെ മകനെ
ചോദിക്കുന്നതെല്ലാം വാങ്ങിയും
ഉയർന്ന വിദ്യാഭ്യാസം കൊടുത്തും
മകന് എല്ലാമായി തീർന്നു അവന്റെ
മാതാപിതാക്കൾ
ഒടുവിൽ വാർദ്ധക്യത്തിന്റെ
കൂരിരുളിൽ ഒറ്റപ്പെട്ട്
മകന്റെ സ്നേഹം കൊതിച്ചു
കഴിഞ്ഞു അവർ മരണം വരെ
സ്വാതി കൃഷ്ണ. ബി
9 B കണ്ണശ മിഷൻ ഹൈസ്കൂൾ കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത