07:09, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മാമ്പഴം | color=5 }} <center> <poem> ഇന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്നലെ കണ്ടു മാവിൻ കൊമ്പിൽ നല്ല പഴുത്തൊരു മാമ്പഴം
ഇന്നു പുലർച്ചെ എങ്ങുപോയെന്റെ മാമ്പഴം .......
വീശുന്ന കാറ്റോ പറക്കുന്ന കിളികളോ കട്ടെടുത്തു .
എവിടെയുമില്ല നല്ല പഴുത്തൊരു മാമ്പഴം .
അമ്മയെ വിളിച്ചു അച്ഛനെ വിളിച്ചു
ആരുമേ കണ്ടില്ല നല്ല പഴുത്തൊരു മാമ്പഴം
സുമിത്ര
7 A2 ഇവാൻസ് യൂ പി എസ്സ് പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത