എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/അക്ഷരവൃക്ഷം

23:25, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akgsghss (സംവാദം | സംഭാവനകൾ) (കവിത)

അവൾ തനിച്ചായിരുന്നു..... അതിജീവനത്തിന്റെ നാളുകളിൽ

      കൂട്ടിനാരുമില്ലാതെ.......

ഒറ്റയ്ക്ക് പൊരുതി ജയിക്കാനാവില്ലെ- ന്നറിഞ്ഞിട്ടും അവൾ പൊരുതി

     നിശബ്‍ദമായ രാത്രികളിൽ
      ചാറ്റൽ മഴയിൽ നന‍‍ഞ്ഞ്

അവൾ മണ്ണിന്റെ ഗന്ധം ആസ്വദിച്ചു

   ഇടയ്ക്ക‍ുണ്ടാക‍ുന്ന ഇളം കാറ്റിനും,

അവളെ തണ‍ുപ്പിക്കാനായില്ല പ്രകൃതി മാതാവിനെ നശപ്പിച്ച

  എല്ലാവർക്കുമുളള ശിക്ഷ

രോഗക്കിടക്കയിൽ ഏകയായി നിശ്വസിക്കുന്ന‍ു അവൾ

     ഭ‍ൂമി ദേവീ.....മാപ്പ്....


                  BY
               SIYANA S MOHAN