ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

22:24, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം


മീനു...... മീനു........ നിന്നോട് പുറത്ത് പോവരുതെന്ന് പഞ്ഞല്ലേ സ്കൂളിന് അവധി തന്നത് ,
വീടിന് പുറത്ത് പോവാതിരിക്കാനാണ് .....മറന്നുപോവരുത് .......
ഓ ശരി അമ്മേ കൊറോണ കാലമായതുകൊണ്ടല്ലേ പുറത്ത് പോവരുതെന്ന് പറയുന്നത് ?
അതെ മോളെ പുറത്ത് പോവാതിരുന്നാൽ മാത്രം പോരാ കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുകയും വേണം
ശരി അമ്മേ ഞാൻ കൈകൾ സോപ്പിട്ട് കഴുകിയിട്ട് വരാം .
പിന്നെ മോളെ ഇപ്പോൾ ലോക്ക് ഡൗൺ കാലമാണ് .
ലോക്ക് ഡൗൺ ലംഘിച്ച് പുറത്ത് ഇറങ്ങുന്നവർ ശിക്ഷാർഹരാണ് .
ആവശ്യ സാധനങ്ങൾക്ക് പുറത്ത് പോവാം പക്ഷെ മുഖാവരണം ധരിക്കണം .
എന്നും ഓർമയിലിരിക്കട്ടെ ......
സ്റ്റേ ഹോം
ബി സൈഫ്
ബ്രേക്ക് ദ ചെയി൯

മുഹമ്മദ് ഫയാസ് ടി
6 B ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ