മിടാവിലോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ കവിത

22:03, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കവിത

കൊറോണ തൻ കൈയ്യിലായി
പിടക്കുന്നു മനുഷ്യൻ തൻ-
ജീവനും സുരക്ഷയും നാടിൻ തൻ രക്ഷയും
കൊറോണ എന്ന മാരി വന്നു വിദച്ചൊരീ-
തകർച്ചയും ഒത്തുച്ചേർന്നുനിന്നു,
നേരിടാമീ മാരിയേ നമേമവരും
തകർക്കണം, തകർക്കണം കൊറോണ എന്ന മാരിയേ
ഒത്തുചേർന്നു നിന്നിടാം ഒരുമയോടെ നേരിടാം



ശ്രീഹരി പി വി
4 മിടാവിലോട് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത