(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചൊന്നതാർ
മാനത്തിൽ ചദ്രനുണ്ടെന്നു
ചൊന്നതാരെന്റെ കൺമണി?
ആരും ചൊല്ലിയതല്ലല്ലോ
കണ്ണാൽ ഞാൻ കണ്ടതല്ലെയോ.
കുയിൽ പാടുന്നതുണ്ടെന്ന്
ചൊന്നതറിന്റെ കണ്മണി?
ആരും ചൊല്ലിയതല്ലല്ലോ
ഞാൻ ചെവിയാൽ കേട്ടതല്ലെയോ
മുല്ല മൊട്ടു വിരിഞ്ഞെന്ന്
ചൊന്നതാണെന്റെ കൺമണി?
ആരും ചൊല്ലാതറിഞ്ഞു ഞാൻ
മൂക്കിൽ വാസനയെത്തുമ്പോൾ..