ഗവ. എൽ.പി.എസ്. പരുത്തിക്കുഴി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

20:35, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Paruthikuzhy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്


കൊറോണയെന്നൊരു വൈറസ്

ലോകം ചുറ്റും വൈറസ്

റംബൂട്ടാനെ പോലെയിരിക്കും

സാനിറ്റൈസറിനെ പേടിച്ചോടും

ഭീകരനാണീ വൈറസ്

നിരഞ്ജന എ ആർ
3 ഗവ.എൽ.പി.എസ്.പരുത്തിക്കുഴി
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത