(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19
കോവിഡ് എന്ന മഹാമാരി
ലോകത്തങ്ങനെ പടരുന്നു
ജാതിയുമില്ല മതവുമില്ല
മരണം മരണം മരണം മാത്രം
പ്രതിരോധിക്കാം പ്രതിരോധിക്കാം
കോവിഡിനെ നമുക്ക് പ്രതിരോധിക്കാം
കീഴടക്കാം കീഴടക്കാം
ആരോഗ്യം കൊണ്ട് കീഴടക്കാം
സാനിറ്റൈസർ ഉപയോഗിക്കാം
വ്യക്തി ശുചിത്വം പാലിക്കാം
അകലം പാലിച്ചു നിന്നീടാം നമുക്ക്,
പുറത്തിറങ്ങി നടക്കരുതേ
വീട്ടിൽ തന്നെ കഴിഞ്ഞീടൂ
പുറത്തു നിന്നും വന്നാലുടനെ
കയ്യും കാലും കഴുകീടൂ
തുരത്തി എറിയൂ കോവിഡിനെ
അതിജീവിക്കാം കോവിഡിനെ