19:46, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeedmanasam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശൂന്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണിൻ മണമുള്ള കുഞ്ഞു തെന്നൽ
കാതിൽ പറയുന്നു മെല്ലെ മെല്ലെ
എൻ്റെ ജീവൻ്റെ ജീവനെ കണ്ടുവോ നീ -
യെൻ്റെ ജീവൻ്റെ ജീവനെ കൊല്ലരുതേ
ഈ ലോകമാകെ നീയൊന്നുമാത്രം
ഈ ലോകം ഞങ്ങൾക്കുമുള്ളതല്ലേ
ഈ ജീവലോകത്തെ കൊല്ലരുതേ
നീ നിൻ്റെ നാശം വിതയ്ക്കയാണോ
ഈ ലോകം കാണാതെ പോകരുതേ
നീ പോയാ ലിവിടം ശൂന്യമല്ല
പോകാതിരുന്നാലോ ശൂന്യമല്ലോ