എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം/അക്ഷരവൃക്ഷം/ കരുതൽ
കരുതൽ
അമ്മു രാവിലെ വളരെ വിഷമത്തോടെയാണ് ഉണർന്നത് . അലസമായിവന്ന് പുറത്തെ കോലയിൽ ഇരുന്നു. സ്കൂളില്ല, പരീക്ഷയില്ല, വാർഷിക പരിപാടി ഇല്ല. ഇപ്പൊളിതാ വിഷു ആകോഷവും ഇല്ല പുത്തൻ ഉടുപ്പിനും, വെടിപൊട്ടിക്കാനും.ഒരു പാട് ആഗ്രഹിച്ചു എല്ലാത്തിനും കാരണം ലോകതത് പടർന്നു പിടിച്ച രോഗ മാണത്രെ. അച്ഛനും അമ്മയും രോഗതെത കുറിച്ച് സംസാരിക്കുന്നത് കേട്ടു. സൂക്ഷിച്ചില്ലെങ്കിൽ അപകട കറിയത്രെ ഈ വയറസ്. ആ വയറസിന്റെ പേര് കോവിഡ് -19 ആണ് എന്ന് അച്ഛൻ എനിക്കും അനിയനും പറഞ്ഞു തന്നു. ഈ വയറസ് നമ്മുടെ ശരീരതതിൽ കടകാത്തിരിക്കാൻ കൈ കൾ സോപ്പിട്ട് കഴുകണം, തുമ്മുമ്പോഴും, ചുമകും പോഴും തുവാല ഉപയോഗി ക്കണം കാരണം ഇതിനെ ഒഴിവാക്കാൻ ആണ് ഇവിടെ ലോക്ക് ഡൗൺ പ്രക്യാ പിച്ചത്. അപ്പോൾ എനിക്ക് ആശ്വാസമായി. പുതിയ ഉടുപ്പിട്ടില്ലെകിലും. രോഗം വരില്ലാ എന്നോർത്തത്.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |