കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെ ഓടിക്കാം

കൊറോണയെ ഓടിക്കാം

കൊറോണയെ ഓടിക്കാം
കൊറോണ വന്നു
നമ്മുടെ നാട്ടിൽ
പേടിയായി എല്ലാർക്കും
സ്കൂളുമില്ല മദ്റസയുമില്ല
എല്ലാവർക്കും വീട്ടിലിരിക്കാം
എന്നും കൈകൾ കഴുകീടാം
കൊറോണയെ നമുക്കെല്ലാർക്കും
നാട്ടിൽ നിന്നും ഓടിക്കാം.


 

റബീഹ്.കെ
I എ കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത