പേമാരി പോലെ വന്നു നീ മാനുഷരെ ഒന്നാകെ നശിപ്പിക്കുവാൻ ഭീതിയുടെ ഉൾക്കാമ്പിൽ ഇന്ന് ഭൂമി ചുഴലുമ്പോൾ നിൻറെ പ്രതികാരജ്ജ്വാലകൾ നമ്മെ കത്തി നശിപ്പിക്കുമോ? ഈ മഹാമാരിയിൽ നിന്ന് ഇനിയെന്ന് മോചനം ഞങ്ങൾക്ക്? പ്രതിരോധിച്ച് ഞങ്ങൾ മുന്നേറും പ്രതികാരാഗ്നിയിൽ നശിപ്പിക്കും നിന്നെ അതിജീവിച്ചു മുന്നേറും പൊരുതി വിജയം നേടിടും കൊറോണ വൈറസിനെതിരെ........
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത