ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ മണിക്കുട്ടിയുടെ സംശയം
മണിക്കുട്ടിയുടെ സംശയം
മണിക്കുട്ടി ഒന്നാം ക്ലാസ്സിൽ പഠിക്കുകയാണ്. അവൾ ആഹാരമൊക്കെക്കഴിച്ച് കളിക്കാനായി പുറത്തിറങ്ങിയപ്പോൾ മുറ്റത്ത് പതിവില്ലാതെ വലിയ പാത്രത്തിൽ വെള്ളവും അതിനടുത്തായി ഒരു സോപ്പും ഇരിക്കുന്നതു കണ്ടു. ഉടൻ തന്നെ അവൾ ഓടിച്ചെന്ന് അമ്മയോട് ചോദിച്ചു, അമ്മേ..... അമ്മേ....., നമ്മുടെ മുറ്റത്ത് വെള്ളവും സോപ്പും വച്ചിരിക്കുന്നത് എന്തിനാണ്?
|