ഗവ. എൽ. പി. എസ്. ഇടയ്ക്കോട്/അക്ഷരവൃക്ഷം/ഭയക്കേണ്ട

16:46, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42321a (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയക്കേണ്ട <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയക്കേണ്ട


ഭയമരുതേ ഭയമരുതേ
കോവിഡിനെ ഭയക്കരുതേ
കൈ കൊടുക്കേണ്ട കൂട്ട കൂടേണ്ട
വീട്ടിലിരിക്കാം മാസ്‌കിടാം
സോപ്പിട്ടു കൈ കഴുകീടാം
കോവിഡിനെ ഓടിച്ചീടാം

 

നവമി ജയകുമാർ
1 A ജി .എൽ .പി.എസ്‌ ഇടയ്‌ക്കോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത