കൊറോണ കൊറോണ കൊറോണ ചൈനയിൽ നിന്നും വന്ന കൊറോണ മുള്ളൻ ചിറകുള്ള കൊറോണ രോഗം പരത്തും കൊറോണ എന്നോട് കളിയ്ക്കാൻ വരേണ്ട കൈ കഴുകി തുരത്തും നിന്നെ