15:36, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെ ഓടിക്കാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ ഓടിക്കാം
കൊറോണ വന്നു
നമ്മുടെ നാട്ടിൽ
പേടിയായി എല്ലാർക്കും
സ്കൂളുമില്ല മദ്റസയുമില്ല
എല്ലാവർക്കും വീട്ടിലിരിക്കാം
എന്നും കൈകൾ കഴുകീടാം
കൊറോണയെ നമുക്കെല്ലാർക്കും
നാട്ടിൽ നിന്നും ഓടിക്കാം.