ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/ലോക്ക്
ലോക്ക്
ഇന്നെന്റെ അവധിക്ക് ലോക്ക് വീണു
അവധിക്ക് ലോക്ക് വീണു കൂട്ടുകാരില്ല കൈകോർക്കലില്ല കുശലം പറയാൻ ടീച്ചറില്ല കൊറോണ വൈറസ് പടരുന്ന നേരത്ത് എൻ സ്കൂളിനും പൂട്ടിട്ടു ശുചിത്വം കൊണ്ട് നേരിടാം അകലം പാലിച്ച് നിന്നിടാം കൊവിഡ് 19നെ അകറ്റി വിടാം </poem>
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |