നാട്ടിൻ പുറത്ത വഴിയരികിൽ കണ്ടൊരുകൊച്ചു മൈന തൻ കൊഞ്ചലിൻ മാധുര്യവും . പുഴയുടെ മാറിൽതുള്ളിക്കളിക്കുമാ ചെറുമീനുകളുടെ ഉല്ലാസവും. മഴയുടെ താളത്തിൽ ചാടിക്കളിക്കുന്ന തവളക്കുട്ടന്മാരും. നെൽക്കതിർ തേടി കൂട്ട മായെത്തുന്ന തത്ത കിളികളുടെ കലപിലയും. കാഴ്ചകൾ ഇനിയേറെയുള്ളൊരു ഗ്രാമത്തിൻ സ്മരണകൾ മാത്രം , കൂട്ടായി ഇനിയുള്ള നാളുകളിൽ നമുക്കായി.......
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}