ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം


'കപ്പയും വേണ്ട ചേനയും വേണ്ട
വേണ്ട നമുക്ക് ഇന്ന് ചക്കയും ചീരയും
മടിയന്മാർ ആയി മാറുന്ന നമ്മൾ
എങ്ങനെ ഇവയെല്ലാം നട്ടുവളർത്തും
വേണം നമുക്കിന്ന് പിസയും ബർഗറും
വാട്സപ്പും സ്റ്റാറ്റസും ആയി മുന്നേറുന്നു നാം
ഭക്ഷണകാര്യത്തിൽ ഇന്നേ മാറണം നമ്മൾ
ജീവിതശൈലി രോഗങ്ങൾ പിടിപെടും മുമ്പേ'
രോഗപ്രതിരോധശേഷി നേടി'
മാറ്റണം മാറാരോഗങ്ങളെ'
 

അറഫ എ
7 E ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത