പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്/അക്ഷരവൃക്ഷം/വെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42535 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വെളിച്ചം | color= 5 }} <center> <poem> അകന്നിട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വെളിച്ചം

അകന്നിടാം അകന്നിടാം അകൽച്ചയിൽ കൈ കോർത്തിടാം
കൊറോണയെന്ന ഇരുട്ടിനെ അകറ്റുവാൻ കൈകൾ കഴുകി കൈകൾ കഴുകി ശുചിത്വമായി നടന്നിടാം
വേദനയോടെ കേട്ടിരിക്കും കൊറോണയുടെ വാർത്തകൾ കൊറോണയെന്ന എന്ന വിപത്തിനെ
ഇവിടെ നിന്ന് അകറ്റിടാൻ കാക്കിയും വെള്ളയും ഒരുമിക്കുമീ വേളയിൽ ലോക നന്മയ്ക്കായി ഞാനും നമ്മളും,
ഞങ്ങളും ഒരുമയോടെ പങ്ക്ചേർന്നിടാം ഈ ഇരുട്ടിൽ വെളിച്ചം തെളിയിക്കുവാനായി
 

അഭിനന്ദ് J K
3 A പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്, നെടുമങ്ങാട് ഉപ ജില്ല
നെടുമങ്ങാട് ഉപജില്ല
ആറ്റിങ്ങൽ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത