ലൂഥറൻ എൽ. പി. എസ് മൈലക്കര/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44344 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

കൊറോണ വന്നു കൊറോണ
വീട്ടിലിരിക്കൂ സോദരരെ
വീട്ടിലിരുന്നാൽ നമ്മൾക്ക്
കൊറോണ ബാധിക്കില്ലല്ലോ
കൊറോണയിൽ നമ്മുടെ നാടും നാട്ടാരും
ഞെട്ടിത്തരിച്ചു പോയല്ലോ
നമ്മുടെ നാട്ടിൻ കേരളമക്കൾക്ക്
കൊറോണ ബാധിക്കില്ലല്ലോ

 

അനഘ
2 [[|ലൂഥറൻ എൽ. പി. എസ് മൈലക്കര]]
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത