രാഗ സൗന്ദര്യ ഈണം.............
കിളിയുടെ സ്നേഹ സംഗീതം......
സ്നേഹത്തിൽ രാഗമുണരുന്നു..
സ്നേഹത്തിൻ സംഗീതമുണരുന്നു........
മധു വർണ്ണ ചിറകുമായി.........
മധു സംഗീത സ്വരങ്ങളായി........
കിളി നിൻ രാഗത്തിൻ
നിദ്രയിൽ ആഴ്ന്നു പോയി........
ഓരോ ഈണവും,
ഓരോ സ്വരവും,
നിൻ സ്നേഹം പുലർന്നു.........
വാതിൽ തുമ്പിലെ ചില്ലയിൽ കുമ്പിടുമ്പോൾ..........
എന്നെ ഉണർത്തും അതിരാവിലെ.......
എന്തിനാ നീ എന്നെ സ്നേഹത്തിലാഴ്ത്തുന്നത്........
നിൻ സ്നേഹമാണ് നിൻ സൗന്ദര്യരാഗം........