ജി.വി.എൽ.പി.എസ് ചിറ്റൂർ/അക്ഷരവൃക്ഷം/ശുചിത്വ മന്ത്രം

11:12, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ മന്ത്രം<!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ മന്ത്രം

ഇവിടെ കൊറോണ യാണമ്പിളിമാമാ
ഇന്നൊരു രാവിൽ ഞാനും നിനക്കായ്
ഒരു തുള്ളി സാനിറ്റെ സർനൽകിടാം
വിണ്ണിലെ താരങ്ങളോടും പിന്ന
മഞ്ഞുപോലുള്ള മേഘങ്ങളോടും
ശുചിയായിരിക്കാൻ ഓർമ്മിപ്പിക്കണേ
ഈ കൊറോണക്കാലത്തെ ശീലമല്ല
മെയ്യും മനസ്സും നിത്യവും കഴുകണം
അതിനായ് കരുതാം ശുചിത്വ മന്ത്രം
ദിവസം കുളിച്ചാൽ നന്മയല്ലേ
ഭീതി കുറയ്ക്കാൻ അതുകൂടി വേണം
വ്യാപാനമാവട്ടെ ശുചിത്വ ശീലങ്ങൾ
പാർക്കും കടകളും ബേക്കറിയും
വൃത്തി തൻ പേടിയാൽ അടച്ചു പൂട്ടി
മാന ത്തിരുന്നു നീ കാണുന്നുണ്ടോ?
അമ്മയും ടീച്ചറും അച്ഛനും ചേട്ടനും
കഴുകി ഓടിക്കുന്നു വൈറസിനെ
പാലിക്കൂ നീയും ശുചിത്വവും അകലവും.

ദേവ ശ്രീ. T.S
1 A ജി.വി.എൽ.പി.എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത