ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/''' ഒരു രാത്രി '''
ഒരു രാത്രി
സൂര്യാസ്തമയം കഴിഞ്ഞ് ചന്ദ്രൻ തന്റെ പൂർണ്ണ പ്രഭയോടെ ഉയർന്നു വന്നപ്പോൾ ആകാശത്തെ മണിമുത്തുകൾ ആയ നക്ഷത്രങ്ങൾ തന്നുടെ പ്രകാശം ചൊരിയാൻ തുടങ്ങിയപ്പോൾ എന്റെ സുഹൃത്തായ ജാക്ക് തന്റെ ചാരുകസേരയിലേക്കു ഇരുന്നു. തന്റെ കയ്യിലിരുന്ന ബീഡി എടുത്ത് വലിക്കാൻ തുടങ്ങി. ഞാൻ ഇതുവരെ ജാക്കിനെ ഇത്രയും ചിന്താകുലനായി കണ്ടിട്ടില്ല.
|