സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ രാത്രി കാഴ്ച

01:12, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32140900313 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/രാത്രി കാഴ്ച | രാത്രി കാഴ്ച ]] {{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാത്രി കാഴ്ച
<poem>
                    ചന്ദ്രൻ നിന്നു ചിരിക്കുന്നേ 
                    നക്ഷത്രം നിന്നു മിന്നുന്നേ 
                    വിമാനം മിന്നി പായുന്നേ 
                     നക്ഷത്രം മിന്നി ചിന്നി 
                      പ്രകാശം പരത്തുന്നേ 
                     എൻ കൂടെ നടക്കുമ ചന്ദ്രൻ 
                        അത്ഭുതമാം ചന്ദ്രൻ 
                         എത്ര രസമാം രാത്രി കാഴ്ച 
                           ഹാ രസമാം രാത്രി കാഴ്ച 

അഖില
7 B സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത