സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/*എന്റെ ഡയറി*

22:27, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S43117 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഡയറി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഡയറി

14 - 04 -2020, ചൊവ്വ

ഇന്ന് ടീച്ചർ ഓൺലൈൻ ക്ലാസിൽ പറഞ്ഞ കാര്യങ്ങളാണ് ഞാനിന്നത്തെ പത്രത്തിലും വായിച്ചത്. സാമൂഹികഅകലം പാലിച്ചില്ലെങ്കിൽ കൊറോണ പിടിപെടും . സോപ്പോ , ഹാൻഡ് വാഷോ ഉപയോഗിച്ച് 20 മിനിട്ടിനൊരിക്കൽ കൈകൾ നല്ലവണ്ണം കഴുകണമത്രെ . പുറത്തിറങ്ങുമ്പോൾ മാസ്കും ധരിക്കണം . സോപ്പും വെള്ളവും ലഭിക്കാത്തപ്പോൾ ഉപയോഗിക്കാൻ സാനിറ്റൈസറും കരുതണം . മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കണം . ഞങ്ങളെല്ലാവരും ഇക്കാര്യങ്ങളെല്ലാം ചെയ്യും . ഞാനിന്നുറങ്ങി നാളെ ഉണരുമ്പോൾ നല്ല വാർത്തകളായിരിക്കണേ ദൈവമേ കേൾക്കുന്നത് .


അന്ന .എസ്
2 B സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം