സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ശുചിത്വം

ശുചിത്വം
     സ്വന്തം ശരീരത്തെ വൃത്തിയായി സൂക്ഷിക്കുന്ന ഒരാൾക്കു മാത്രമേ തൻ്റെ വീടും പരിസരവും നാടും വൃത്തിയായി സൂക്ഷിക്കാൻ കഴിയുകയുള്ളൂ. ശുചിത്വം ഉള്ളിടത്ത് രോഗം വരാനുള്ള സാധ്യത. വളരെ കുറവാണ്. ശുചിത്വം ഉണ്ടെങ്കിൽ ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ കഴിയും.
           ദിവസവും കുളിക്കുക, രാവിലെയും രാത്രിയും. പല്ലു തേക്കുക, ആഴ്ചയിലൊരിക്കൽ നഖം വെട്ടി വൃത്തിയാക്കുക, നല്ല വസ്ത്രങ്ങൾ ധരിക്കുക, പുറത്തു പോകുമ്പോൾ പാദരക്ഷകൾ ധരിക്കുക, പുറത്തു പോയി വന്നാൽ കൈയും കാലും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കുക ഇതൊക്കെ ശുചിത്വത്തിൻ്റെ ആദ്യ പാഠങ്ങളാണ്.
    ശുചിത്വം ഒരു ശീലമാക്കുക. 
അമ്മയായ ഭൂമിയെ നമുക്ക് രക്ഷിക്കാം. 
അതിനായി നമുക്ക് ഒരുമിച്ച് പോരാടാം....
AL AMEEN
8 C സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം