മണ്ണിൽ ജനിക്കുന്ന പിഞ്ചിളം പൈതൽ തൻ ആയുസ്സു മുഴുവൻ പ്രതീക്ഷ മാത്രം ......! വിധിയുടെ നൂൽപ്പാലം താണ്ടുവാൻ - മനുജന് പ്രേരണ പ്രതീക്ഷകൾ തന്നെയല്ലോ . പ്രതീക്ഷ എന്ന മൂന്നക്ഷരം നൽകുന്നത് ജീവിക്കാനുള്ള കരുത്തു മാത്രം ......! ആ കരുത്തിൽ നേടുന്നതെന്തും നമ്മുടെ നേട്ടത്തിൻ കൈത്താങ്ങ്.