19:20, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13938(സംവാദം | സംഭാവനകൾ)('{{BoxTop1 |തലക്കെട്ട്=ലോക്ക് |color=3 }} <center><poem> ഇന്നെൻറെ അവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്നെൻറെ അവധിക്ക് ലോക്ക് വീണു
കൂട്ടുകാരില്ല കൈകോർക്കലില്ല
കുശലം പറയാൻ ടീച്ചറില്ല
കൊറോണ വൈറസ്
പടരുന്ന നേരത്ത്
എൻ സ്കൂളിനും പൂട്ടിട്ടു
ശുചിത്വം കൊണ്ട് നേരിടാം
അകലം പാലിച്ച് നിന്നിടാം
കൊവിഡ് 19നെ അകറ്റി വിടാം