ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പുറത്ത് .. ബഹളം ഒഴിഞ്ഞ തെരുവിലെ രാപ്പകലുകൾ നിശബ്ദത പൂത്ത് മരിക്കുന്നു ഉണ്ടാകും അക്ഷരകൂട്ടങ്ങൾ താളമിട്ടക്ലാസ് മുറിയും കടലാസ് തുണ്ടുകളും ലോക് ഡൗൺ ബാധിച്ചിരിപാണ് അകത്ത് ... വറ്റാത്ത സ്നേഹത്തിൻറെ അരുവി ഒഴുകുന്നത് അറിഞ്ഞു തീൻമേശയു൦ അടുക്കളയും ചൂടുപിടിക്കുന്നു ... കാടുപിടിച്ച ഭൂതടങ്ങൾ വെട്ടി തെളിയുന്നു .... വിത്തു വിതറുന്നു ..