ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/പ്രതിരോധം

15:47, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 597534 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

കോവിഡ്എന്ന മഹാമാരിയെ
ഭയപ്പെടാതെ തുരത്തീടാം
കഴുകുക കഴുകുക കൈകൾ രണ്ടും
മൂക്കും വായും മറക്കുക നാം
വീട്ടിൽത്തന്നെ ഇരിക്കുക നാം
ഇങ്ങനെ നമുക്ക് സുരക്ഷിതരാകാം
കൂട്ടുകാരെ നമുക്ക് സുരക്ഷിതരാകാം
 

ശബരീഷ് .എസ്.കുമാർ
1A ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത