ജി.ജെ.എച്.എസ്.എസ്. നടുവട്ടം/അക്ഷരവൃക്ഷം/TREE/

Schoolwiki സംരംഭത്തിൽ നിന്ന്

 
നമുക്കു വേണം ആരോഗ്യം
അധ്വാനിച്ചാൽ ആരോഗ്യം
യോഗ പഠിച്ചാൽ ആരോഗ്യം
ചാടി കളിച്ചാൽ ആരോഗ്യം
വലിച്ചുവാരി തിന്നരുത്
ചടച്ചു വീട്ടിൽ കൂടരുത്
ഓടിനടന്നു കളിച്ചിടാം
പണികളെല്ലാം ചെയ്തിടാം
അധ്വാനിച്ച് വളർന്നീടാം
നല്ലതുമാത്രം ചെയ്തിടാം
ഇതൊക്കെ നമ്മൾ ചെയ്താലോ
ആരോഗ്യം അത് നേടിടാം

ഫൈഹ
[[20013|]]
ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020