ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/വൈറസ്

22:37, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

കോവിഡ് കോവിഡ് കോവിഡ് എങ്ങും
കോവിഡ് കോവിഡ് കോവിഡ്
ചെണ്ടുമല്ലിക്കണക്കിരിക്കും
എങ്ങുന്നു വന്നീ വീരൻ
ചൈനയിലുണ്ടൊരു ദേശം
വുഹാനെന്നൊരു ദേശം
അവിടെ നിന്ന് വന്നീ വൈറസ്
ലോകമെങ്ങും പരന്നൂ
പിടിച്ചുകെട്ടാൻ നോക്കീ പലരും
അടക്കി നിർത്താൻ നോക്കീ
വിഫലം വിഫലം എല്ലാം വിഫലം
വൈറസ് പടർന്ന് പന്തലിച്ചല്ലോ
കേരളത്തിലുമെത്തി വൈറസ്
എങ്ങും പടർന്നു കയറാൻ
പക്ഷെ എന്തു പറ്റീയെന്നോ
പിറകെ വന്നൂ ജനതാകർഫ്യൂ ലോക്ക്ഡൗൺ
എടുത്തു ഞങ്ങൽ ഹാൻഡ് വാഷ്
കഴുകി ഞങ്ങൾ കൈകൾ
ധരിച്ചു ഞങ്ങൾ മാസ്കും
തേച്ചു സാനിറ്റൈസറും
ശുചിത്വശീലം പഠിച്ചു ഞങ്ങൾ
പൊരുതീ കോവിഡിനെതിരെ
വീട്ടിലിരിക്കും ഞങ്ങൾ
പ്രാർത്ഥിക്കും ഏവർക്കുമായി

അർജുൻ വിനായക്
5ബി ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത