മുന്നേറുക ഒറ്റകെട്ടായി........ തളരാതെ, കൊഴിയാതെ. സംരക്ഷിക്കുമോ പ്രകൃതിയെ? നാളെ നന്മതൻ ഒരുക്കത്തിനായി. പാലിക്കുമീ നിയമങ്ങളെ ശുചിത്വത്തിനായി പോരാടാം ഒരുമയായി. അകലം പാലിച്ചീടുമീ ബന്ധങ്ങൾ നന്മക്കായി....., വീടിനുള്ളിൽ ആ സ്ത്ഥനാസ്ഥയായി ഇരുപ്പു......., ശുദ്ധികരിച്ചിടാം കര-പാദങ്ങൾ, ലോകമാം ഒരുങ്ങി യിരിക്കുന്നു കീഴടക്കുവാൻ. ആയ്യൂസു കളയ്യുമോരാ വൈറസിനെ വെല്ലുവിളിക്കുമീ ഭൂഗോളയുസ്. ലോക സമസ്ത സുഖിനോ ഭവന്തു ഈ മന്ത്രം ഈ ലോകമെങ്ങും മുഴങ്ങും............