എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/മഹാമാരി

18:52, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി      <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി     

  ഒന്നിനും സമയമില്ലാത്ത മനുഷ്യാ ,
  നിന്നെത്തന്നെ ഒന്നു നോക്കാൻ
  മാതാപിതാക്കളെ കരുതാൻ
  മക്കളെ നേരാവണ്ണം കാണാൻ
  ദൈവം തന്നതാണോ ഈ മഹാമാരി ???
 

ഗ്രീഷ്മ ജെ
10A എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത