ആനപ്രമ്പാൽ എം ടി എൽ പി എസ്/അക്ഷരവൃക്ഷം/കീടാണു

17:44, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46315 (സംവാദം | സംഭാവനകൾ) (first time)

കീടാണു ഒരു ദിവസം ടിനു കളി കഴിഞ്ഞു വീട്ടിലെത്തിയതും വല്ലാതെ ദാഹിച്ചു. ഹൊ,ദാഹിക്കുന്നു.ടിനു നോക്കിയതും അതാ മേശപ്പുറത്ത് ഒരു പാത്രം നിറയെ വെളളം. ടിനു വെളളം കുുടിക്കാനായി ഓടിചെന്നു.