സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/തകരുകയില്ല നാം

17:34, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തകരുകയില്ല നാം       <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തകരുകയില്ല നാം      

നിനച്ചിടാതിരിക്കവെ ലോകമെങ്ങും
ഭീതിതൻ നിഴൽപരത്തി ചൈനയിൽ
പടൊർന്നൊരി മഹാമാരിതൻ
പേരിതല്ലോ "കൊറോണ"
വിറച്ചിടും ച്ചുമച്ചിടാൻ ശ്വാസിച്ചിടാൻ ........
പ്രയാസവും ,മരണമെന്ന
ഭീകരൻ വാതുറന്നു നിൽക്കവെ
മനുഷ്യരാശി പ്രാണനായി
പിടഞ്ഞിടുന്നിതെങ്ങുമെ .........
ജനമുഖ്യരോ ?പ്രമുഖരോ ?
ഭേദമെന്നിയെ സർവരും
രോഗഭീതിയെഴിയുവാൻ
ഒത്തെരുമിച്ച് നിൽക്കണം ............
വീടുകളിൽ കഴിയണം നിത്യവുംകെെ -
കഴുകണം മാസ്കുുവച്ച്
എപ്പോഴും നടക്കുവാൻ പഠിക്കണം
നഴ്സുമാരും ഡോക്ടറും പോലീസ് -
നിർദ്ദേശിപ്പതും ക്ഷമയോടു കേൾക്കുവാൻ
മനസ്സുകാട്ടിടേണം നാം .
വേണ്ടതെല്ലാം അശങ്ക
ജാഗ്രതയോടെ മുന്നേറാം .......
ഒത്തെരുമിച്ച് പറഞ്ഞിടാം
 "ഈ സമയവും കടന്നുപോകും".

ദിയ ഫാത്തിമ ആർ എസ്
v c സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത