കൊറോണപ്പേടിയിൽ പള്ളിക്കൂടമടച്ചു ,പള്ളിയുമടച്ചു.. അമ്പല നടയടച്ചു, അങ്ങാടി നിലച്ചു... ആഡംബരക്കല്യാണമില്ല, അണിഞ്ഞൊരുങ്ങി അങ്ങാടി തെണ്ടലില്ല.. അന്നം മുട്ടുമോയെന്നോർത്താധിയിലാണവർ... തീരാത്ത തിരക്കുമായ് വീടാണയാത്തോർക്കെല്ലാം വീട്ടുതടങ്കലൊരുക്കിയൊരു കൊറോണ !
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}