16:18, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെ ഓടിക്കാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ ഓടിക്കാം
വീട്ടിലിരിക്കാം ഞങ്ങൾക്ക്
കഥകൾ പറഞ്ഞീടാം
പാട്ടുകൾ പാടീടാം
കളികൾ പഠീച്ചീടാം
കാർട്ടൂൺ കണ്ടീടാം
കൊറോണയെ ഓടിക്കാം
വീട്ടിലിരിക്കാം ഞങ്ങൾക്ക്