എസ്.വി.എച്ച്.എസ്. പൊങ്ങലടി/അക്ഷരവൃക്ഷം/കരുതലിന്റെ മുന്നേറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലിന്റെ മുന്നേറ്റ


ഈ വിഷത്തെ തുരത്തിടാം
നമുക്ക് ഒന്നുചേർന്നിടാം
 ഒറ്റകെട്ടായി തുരത്തിടാം
നാലുചുമരുകൾക്കുള്ളിൽ
കളിച്ചിടാം ചിരിച്ചിടാം
ഒരുക്കിടാം തളച്ചിടാം
അതിജീവിക്കാം ഈ
മഹാമാരിയെ വരും നാളേക്കായി