ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
"ഞാനൊരു ഭൂതം,കൊറോണാ ഭൂതം നാടുകൾ ചുറ്റും കൊറോണ ഭൂതം. എന്നോടൊത്തു കളിച്ചു രസിക്കാൻ വായോ വായോ കൂട്ടുകാരെ!" "ചൈനയിൽ നിന്നും വന്നൊരു ഭൂതം എല്ലാരും നാടുകൾ ചുറ്റു. ഒരഥിതിയായി ഒപ്പം ഞാനും വന്നീടാം. കൈകാലുകൾ കഴുകിടേണ്ട!" "ഞാനൊരു പാവം ശുചിക്കുട്ടൻ നിന്നെ ജയിക്കും ഞാൻ ഈ ശുചിക്കുട്ടൻ. കൈകൾ കഴുകീടും ഞാൻ പുറത്തിറങ്ങി കളിക്കില്ല!" "അയ്യോ പാവം കൊറോണാ ഭൂതം തോറ്റുപോയല്ലോ,കൊറോണാ ഭൂതം ഒന്നിച്ചുനിൽക്കു കൂട്ടുകാരേ ഒന്നിച്ചു ഭൂതത്തെ തോല്പിക്കാം!"