ഗവ. എൽ. പി. എസ്. വെട്ടിക്കവല/അക്ഷരവൃക്ഷം/ശാന്തമാകൂ പ്രകൃതി

12:46, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=ശാന്തമാകൂ പ്രകൃതി | color=4 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശാന്തമാകൂ പ്രകൃതി

ഇനിയൊന്നു ശാന്തമാകൂ പ്രകൃതീ
സ്വാർത്ഥനാം മനുഷ്യൻ
നിന്നിൽ ഏല്പിച്ച ക്രൂരതകൾ
എത്രകാലം സര്വംസഹയാം നീ
ക്ഷമിച്ചു മിണ്ടാതെ നിൽപ്പൂ.
എന്നുടെ പൂർവികർ പറഞ്ഞ
നിന്നെ കുറിച്ചുള്ള ഓർമ്മകൾ
മായാതെ മങ്ങാതെ എന്നകം
ജ്വാലി ച്ചു നിൽപ്പൂ.
എന്തു കഷ്ടമിതയ്യോ
ഇന്നുനിന്നവസ്ഥ കാണുമ്പോൾ
ആർദ്രമായി തേങ്ങി കരഞ്ഞു നിൽപ്പൂ
ഇനിയൊന്നു പുനര്ജനിക്കുവാൻ
നിനക്കുവേണ്ടി ഞാൻ എന്തു ചെയ്‌വൂ.
 

അനാമിക. എ സ്
2 ഗവ. എൽ. പി. എസ്. വെട്ടിക്കവല
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]