എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി./അക്ഷരവൃക്ഷം/ആരോഗ്യമുള്ള ജനത.

19:19, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആരോഗ്യമുള്ള ജനത. | color=4 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യമുള്ള ജനത.

കൊറോണ വൈറസ് ലോകത്തെ കാർന്നുതിന്നുന്നത് എങ്ങനെയാണ്? വളരെ വേഗം പടരുന്ന ഒരു രോഗമായി ഇത് ഇന്ന് മാറിയിരിക്കന്നു. പ്രതിരോധ മരുന്നുകൾ കൃത്യമായി കണ്ടെത്തിയിട്ടില്ല. ആയിരക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിയ മഹാമാരിയായി ഇന്നും ഇത് നിലനിൽക്കുന്നു.
ആരോഗ്യകരമായ ജീവിതം ഓരോ വ്യക്തിയുടെയും അവകാശമാണ്. അതിനായി നമ്മുടെ ചുറ്റുപാടുകളിലേയ്ക്ക് നമ്മുക്ക് ഒന്ന് തിരിഞ്ഞു നോക്കാം. ചുറ്റുപാട് മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞാൽ രോഗാണുക്കൾ പെരുക്കും. അവ അനേക തരം രോഗങ്ങൾ ഉണ്ടാക്കും.ഒന്ന് മനസ്സുവെച്ചാൽ ചുറ്റുമുള്ള മാലിന്യങ്ങൾ നമ്മുക്ക് ഇല്ലാതാക്കാം.നാമും നമ്മുടെ വീടും പൊതുസ്ഥലങ്ങളും നമ്മുടെ നാടും വൃത്തിയായാൽ, ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ നമ്മുക്ക് പറ്റും.

സുധീഷ് സുനിൽ
8 എ എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം